കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ നാല് ദിവസം ഞങ്ങളുടെ വീടായിരുന്നു ഇത്, ഇതങ്ങനെ അഴുക്കാക്കി ഇട്ടിട്ടു പോകാന്‍ പറ്റുമോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
താമസിച്ചിരുന്ന സ്കൂൾ കെട്ടിടം വൃത്തിയാക്കി അഭയം തേടിയവർ മടങ്ങി

പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറുകയാണ്. പരിമിതമായ സാഹചര്യങ്ങളിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും താമസിക്കുന്നു. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഓരോ മലയാളിയും പറയുന്നു. ദുരിതക്കെടുതികൾക്കിടയിലും പലകോണുകളിൽ നിന്നും നന്മയുള്ള ശുഭ വാർത്തകളും വരുന്നുണ്ട്.

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ സഹായ പ്രവാഹം; 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഇന്നെത്തുംപ്രളയക്കെടുതിയിൽ നിന്നും കരകയറാൻ സഹായ പ്രവാഹം; 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഇന്നെത്തും

കൊങ്ങോർപ്പള്ളി ഗവൺമെന്റ് സ്കൂളിൽ ആയിരത്തി ഇരുന്നൂറോളം പേർ താമസിച്ചിരുന്ന ഒരു സ്കൂൾ കെട്ടിടം പൂർണമായും വൃത്തിയാക്കിയ ശേഷമാണ് അവിടെ അഭം തേടിയവർ മടങ്ങി പോയത്.

rain

നമ്മുടെ വീടുകള്‍ നമ്മള്‍ അഴുക്കാക്കി ഇടാറുണ്ടോ? കഴിഞ്ഞ നാല് ദിവസം ഞങ്ങളുടെ വീടായിരുന്നു ഇത്, ഇതങ്ങനെ അഴുക്കാക്കി ഇട്ടിട്ടു പോകാന്‍ ഞങ്ങള്‍ക്ക് പറ്റുമോ " സ്കൂളിലെ മുറി ഒഴിഞ്ഞ് മറ്റൊരു ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയപ്പോൾ അവർ പറഞ്ഞ വാക്കുകളാണിത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം നിരവധി ആുകളാണ് ഷെയർ ചെയ്തത്. അഭയം നൽകിയവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയാണ് പലരും താൽക്കാലിക കേന്ദ്രങ്ങൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതെന്ന് പലരും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇല്ലിക്കൽ ബണ്ട് തകർന്നു; എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായിഇല്ലിക്കൽ ബണ്ട് തകർന്നു; എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
people cleaned temperory relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X