• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചരിത്രത്തിലാദ്യം: സംസ്ഥാനത്ത് തുറന്നു കിടക്കുന്നത് 79 ഡാമുകള്‍, ജലനിരപ്പ് സംഭരണശേഷിക്കും മുകളില്‍

  • By Desk

തിരുവനന്തപുരം: കനത്തമഴ തുടരുന്നതോടെ കേരളത്തില്‍ തുറന്നു കിടക്കുന്നത് 79 അണക്കെട്ടുകള്‍. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഡും ഇതിലുള്‍പ്പെടും. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് 79 അണക്കെട്ടുകള്‍ തുറന്നു വിടുന്നത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള 58 അണക്കെട്ടുകളില്‍ ഇടുക്കി ജില്ലയിലെ അനയിറങ്കല്‍, കുണ്ടള എന്നിവ ഒഴികേയുള്ള എല്ലാ ഡാമുകളും തുറന്നിട്ടിരിക്കുകയാണ്.

പ്രളയക്കെടുതി; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, നാളെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലമ്പുഴ ഉള്‍പ്പടേ 22 അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള 80 അണക്കെട്ടുകളില്‍ 78 ഉം തുറന്നു. ഷട്ടറുകളെല്ലാം കൂടുതല്‍ ഉയര്‍ത്തിയതോടെ കൂടുതല്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. കൊച്ചുപമ്പ, ആനത്തോട്, അണക്കെട്ടുകള്‍ തുറന്നാതാണ് പത്തനംതിട്ടയില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. മഴതുടരുന്നതിനാല്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാകാത്തെ സാഹചര്യമാണ് ഉള്ളത്.

idukkidam

മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തി നില്‍ക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. തമിഴ്‌നാട്ടിലെ അണക്കെട്ടുകളായ നീരാര്‍, അപ്പര്‍ ഷോളയാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം കൂടി വന്നതോടെ ഇടമലയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ പരമാവധി ശേഷിയേക്കാള്‍ ഉയരത്തിലാണ് ജലനിരപ്പ്. ഇടമലയാറിന്റെ അംഗീകൃത പരമാവധി ജലനിരപ്പ് 169 മീറ്ററാണ്

................................

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

cmsvideo
    രക്ഷക്കായി വൻ സന്നാഹങ്ങളുമായി ഇന്നിറങ്ങുന്നു | Oneindia Malayalam

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    English summary
    kerala floods 2018; 79 dams open in kerala

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more