Get Updates
Get notified of breaking news, exclusive insights, and must-see stories!

അറുപതോളം റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു; അപകട സാധ്യത, ഈ റോഡുകളിലെ യാത്ര ഒഴിവാക്കുക

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മധ്യകേരളത്തിലെ ട്രെയിന്‍-റോഡ് ഗതാഗത മാര്‍ഗങ്ങള്‍ താറുമാറായി. നിരവധി ട്രെയിനുള്‍ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട എല്ലാം ട്രെയിനും താല്‍ക്കാലികാമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് എറണാകുളത്തെ പ്രധാനറോഡുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുന്നത്.

ആലുവ റോഡുള്‍പ്പടേയുള്ള പ്രധാനറോഡുകളില്‍ യാത്രകള്‍ പരമാധി ഒഴിവാക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകട സാധ്യതയുള്ളതിനാലാണ് അറുപതോളം റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കളമശേരി ഭാഗം

1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്

2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്

3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്

4. മൂന്നാം മൈല്‍ എഎ റോഡ് - തടിക്കകടവ്

5. തടിക്കകടവ് മാഞ്ഞാലി റോഡ്

6. അങ്കമാലി മാഞ്ഞാലി റോഡ്

7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)

8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്

9. കോട്ടപ്പുറം മാമ്പ്ര റോഡ്

10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്

11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്

12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്

13. മഞ്ഞാലി ലൂപ്പ് റോഡ്

ആലുവ ഭാഗം

1. പെരുമ്പാവൂര്‍ ആലുവ റോഡ്

2. കുട്ടമശേരി -ചുണങ്ങംവേലി റോഡ്

3. തോട്ടുമുഖം - തടിയിട്ടപറമ്പു റോഡ്

4. തോട്ടുമുഖം - എരുമത്തല റോഡ്

5. ചാത്തപുരം - ഇടയപുരം സൊസൈറ്റി പാഡി റോഡ്

6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്

7. ചെമ്പകശേരി കടവു റോഡ്

8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്

9. ചൊവ്വര മംഗലപ്പുഴ റോഡ്

10. മംഗലപ്പുഴ പാനായിത്തോട് റോഡ്

11. പാനായിത്തോട് പാറക്കടവ് റോഡ്

12. അങ്കമാലി പറവൂര്‍ റോഡ്

13. ഹെര്‍ബെര്‍ട്ട് റോഡ്

14. കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്

15. എടത്തല തൈക്കാട്ടുകര റോഡ്

16. എന്‍എഡി എച്ച്എംടി റോഡ്

17. ആലുവ പറവൂര്‍ റോഡ്

18. ആല്‍ത്തറ റോഡ്

19 ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്

1. അത്താണി - വെടിമാര റോഡ്

2. പട്ടം - മാഞ്ഞാലി റോഡ്

3. അയിരൂര്‍ തുരുത്തിപ്പുറം റോഡ്

4. കച്ചേരി കനാല്‍ റോഡ്

5. വരാപ്പുഴ ഫെറി റോഡ്

6. പഴംപിള്ളി തുരുത്തു റോഡ്

7. എച്ച്എസ്-ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം

8. കരിപ്പായിക്കടവ് റോഡ്

9. അല്‍ ജലീല്‍ റോഡ്

10. ആരങ്കാവ് കരിമ്പാടം റോഡ്

11. പാലിയന്തറ കുളിക്കടവ് റോഡ്

12. മാഞ്ഞാലി - ലൂപ്പ് റോഡ്

13. ആറാട്ട് കടവ് റോഡ്

അങ്കമാലി ഭാഗം

1. എംസി റോഡ്

2. കാലടി മഞ്ഞപ്ര റോഡ്

3. കരിയാട് മാറ്റൂര്‍ റോഡ്

4. നാലാം മൈല്‍ എഎ റോഡ്

5. കാലടി മലയാറ്റൂര്‍ റോഡ്

6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്

7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്

8. ബെത്ലഹേം കിടങ്ങൂര്‍ റോഡ്

9. കറുകുറ്റി പാലിശേരി റോഡി

10. അങ്കമാലി മഞ്ഞപ്ര റോഡ്

11. കറുകുറ്റി എലവൂര്‍ റോഡ്

12. കറുകുറ്റി മൂഴിക്കുളം റോഡ്

KERALA FLOOD

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+