Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരില്‍ പ്രളയദുരന്തം രൂക്ഷം; ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

mullapperiyar dam, Idukki Dam, Cheruthoni Dam, Kulamavu Dam, water level, shutter to open, high alert, Orange Alert, Red Alert, Precaution, rescue operation, Idukki, Kottayam, Eranakulam, rain, Monsoo

ചെങ്ങന്നൂര്‍: പ്രളയത്തില്‍ അകപ്പെട്ടുപോയവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും ചില ദുഃഖകരമായ വാര്‍ത്തകളും പുറത്തുവരുന്നു. ചെങ്ങന്നൂര്‍ നഗരസഭിയിലെ മാങ്കലം പള്ളിക്ക് സമീപത്തെ വീട്ടിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ ക്യാമ്പുകളിലേക്ക് മാറ്റാനെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അച്ഛന്‍, അമ്മ, മകന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം പുറത്ത് എത്തിക്കാന്‍ കഴിയാതെ കുറ്റിക്കാട്ടുപിടിക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ വീടിന് ചുറ്റും വെള്ളം കയറിയിരുന്നു. ഇവരുടെ മരണം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Recommended Video

cmsvideo
    മൂന്നു പേര്‍ ചെങ്ങന്നൂരില്‍ പിടഞ്ഞു മരിച്ചു
    kerala flood
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+