കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്‌

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാറിന് സാധിക്കാന്‍ കഴിയുന്നില്ല.

പത്തനംത്തിട്ട, എറണാകുളം ജില്ലകളിലാണ് സ്ഥിതികള്‍ അതീവ ആശങ്കാജനകമായി തുടരുന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. മുഖ്യമന്ത്രിയുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി കന്റോണ്‍മെന്റ് ഹൗസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു

ദുരിതത്തില്‍ സഹായം ആവശ്യമുള്ളവര്‍
പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്പരിലും

9895179151
9400209955
9847530352
9961954812
9497003396
എന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സഹായം ആവശ്യമുള്ളവര്‍
എം എല്‍ എ ഓഫീസിലെ
0479 2415555 ,
0479 2411234
9388846633
9747209444
എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

....................................

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

Recommended Video

cmsvideo
രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും ഹെലികോപ്റ്ററുകള്‍ എത്തുന്നു
ramesh-chettinala
English summary
Kerala floods 2018; handover rescue operations to army ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X