കോഴിക്കോടുക്കാരുടെ ശ്രദ്ധക്ക്: അടിയന്തര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക
മഴക്കെടുതി രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ ഇന്ന് 266 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 6914 കുടുംബങ്ങളില്‍ നിന്നുള്ള 23276 ആളുകളാണ് ഉള്ളത്. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെയെല്ലാം ക്യാമ്പുകളില്‍ എത്തിക്കാനായിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കോഴിക്കോടുക്കാരുടെ ശ്രദ്ധക്ക് ..
കോഴിക്കോട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടും മറ്റു സന്നാഹങ്ങളും ഏര്‍പ്പെടുത്തുന്നത് -എ ഡി എം - 85476 16013
ദുരന്തത്തിലകപ്പെട്ടവര്‍ക്ക്
അടിയന്തിര
സഹായം
-
സീനിയര്‍
സൂപ്രണ്ട്
-
9447292984
8281527151
വാഹന
സൗകര്യം
ലഭ്യമാക്കാന്‍
ജൂനിയര്‍
സൂപ്രണ്ട്
-
9446841194
ക്ലര്‍ക്ക്
-
8113900224
ക്യാമ്പിലേക്ക്
ആവശ്യമായ
സാധനങ്ങള്‍
അനുവദിക്കല്‍
പി
എ
ടു
കളക്ടര്‍
-
9446477818
9745743545
മെഡിക്കല്‍
മാനേജ്മെന്റ്
ഡോ.നവീന്‍
-
8281863442
കുടിവെള്ള
വിതരണം
ഡി
ഡി
പി
-
9400501691
ജൂനിയര്‍
സൂപ്രണ്ട്
-
8089428478
ക്ലര്‍ക്ക്
-
9544244428
അപകടകരമായ
മരങ്ങള്‍
മുറിച്ചു
മാറ്റല്‍
മധു
എസ്
എസ്
-
9496268149
........................................
അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ
വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
തിരുവനന്തപുരം-
0471
2730045
കൊല്ലം-
0474
2794002
പത്തനംതിട്ട-
0468
2322515
ആലപ്പുഴ-
0477
2238630
കോട്ടയം
0481
2562201
ഇടുക്കി
0486
2233111
എറണാകുളം
0484
2423513
തൃശ്ശൂര്‍
0487
2362424
പാലക്കാട്
0491
2505309
മലപ്പുറം
0483
2736320
കോഴിക്കോട്
0495
2371002
വയനാട്
9207985027
കണ്ണൂര്‍
0468
2322515
ജില്ലാ കണ്ട്രോള് റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി
പത്തനംതിട്ട
8078808915(വാട്സാപ്പ്),
0468
2322515,
2222515
ഇടുക്കി
9383463036(വാട്സാപ്പ്)
0486
233111,
2233130
കൊല്ലം
9447677800(വാട്സാപ്പ്)
0474
2794002
ആലപ്പുഴ
9495003640(വാട്സാപ്പ്)
0477
2238630
കോട്ടയം
9446562236(വാട്സാപ്പ്),
0481
2304800
എറണാകുളം
7902200400(വാട്സാപ്പ്)
0484
2423513
2433481
കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം
സോണി(ആറന്മുള)
9496370751
പ്രദീപ്
സിഎസ്
(കോഴഞ്ചേരി)
9496805541
സതീഷ്
(അയിരൂര്‍)
8547611214
ഹരീന്ദ്രനാഥ്
(തൊട്ടപ്പുഴശ്ശേരി)
8547611209
പ്രിന്‍സ്മാത്യു(കോയിപ്രം)
9447349101
അഭിലാഷ്(ചെറുകോല്‍)
9847080787