കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറും ഇടുക്കിയും പരമാവധി സംഭരണശേഷിയില്‍; പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു.. ആശങ്ക

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഷട്ടറുകള്‍ ഉയര്‍ത്തി വിട്ടിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ മഴകനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. മഴക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കേ ഇടുക്കിയിലും മുല്ലപ്പെരിയാറിലും വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കള്‍ക്കിടയാക്കുന്നു. പെരിയാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായിരിക്കുകയാണ്.

മഴകനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരിക്കുകയാണ്. ഇടുക്കിയിലും ജലനിരപ്പ് ക്രമാതീതമായി കൂടി. ഇടുക്കിയിലെ ജലനിരപ്പ് 2401.2 അടിയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴപെയ്യുന്നതും മുല്ലപ്പെരിയാര്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിവിട്ടതുമാണ് ഇടുക്കി ഡാം നിറയാന്‍ കാരണമായിരിക്കുന്നത്.

<strong>'കൈവിടരുത് സാറേ.. എങ്ങനെയെങ്കിലും രക്ഷിക്കണേ..' രാത്രിമുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകള്‍,സന്ദേശങ്ങള്‍</strong>'കൈവിടരുത് സാറേ.. എങ്ങനെയെങ്കിലും രക്ഷിക്കണേ..' രാത്രിമുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകള്‍,സന്ദേശങ്ങള്‍

മുല്ലപ്പെരിയാല്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് ആദ്യംഘട്ടത്തില്‍ ഇതിന് തയ്യാറാവാതിരുന്നതോടെ കേരളത്തിന് പ്രധാനമന്ത്രിയെവരെ വിഷയത്തില്‍ ഇടപെടുവിക്കേണ്ടി വന്നിരുന്നു.

.............................................................

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

idukkidam
English summary
Kerala floods 2018; idukki dam water level follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X