Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട് ദുരിതക്കയത്തില്‍; മന്ത്രിയും എംപിയും ഓണാഘോഷത്തിന് ജര്‍മ്മനിയിലേക്ക് പറന്നു, തിരിച്ചു വിളിച്ചു

കേരളം പ്രളയദുരന്തം നേരിടുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രി കെ രാജു ജര്‍മ്മനിയില്‍. കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലായിരുന്നു മന്ത്രിക്കുണ്ടായത്. ഒരു സംഘടനയുടെ സമ്മേളനത്തിലും ഓണാഘോഷത്തിലും പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിയില്‍ പോയത്. മന്ത്രിക്കൊപ്പം ലീഗ് എംപിയായ ഇടി മുഹമ്മദ് ബഷീറുമുണ്ട്.

കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന് സാഹചര്യത്തില്‍ മന്ത്രി ജര്‍മ്മനിയിലേക്ക് പറന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ട്. പ്രതിഷേധം ശക്തമായതോടെ മന്ത്രിയോട് ഉടന്‍ കേരളത്തിലേയ്ക്ക് മടങ്ങാന്‍ സിപിഐ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും.

kerlafloodsminister

ചികിസയ്ക്കായി 19 ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ എംപി ശശിതരൂര്‍, എംകെ മുനൂര്‍ എന്നിവരേയും സമ്മേശനത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ഇവരെല്ലാം യാത്ര ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

..............................................................

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

Recommended Video

cmsvideo
    വനം മന്ത്രി ജർമ്മനയിൽ | Oneindia Malayalam

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+