കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലടിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത... എല്ലാ കുട്ടികളും കാമ്പസ് വിട്ടു; എല്ലാവരും സുരക്ഷിതര്‍

Google Oneindia Malayalam News

കാലടി: പ്രളയക്കെടുതിയില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയും മുങ്ങിയിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും നാട്ടുകാരും ആയി എഴുനൂറില്‍ അധികം പേരാണ് അവിടെ പ്രളയജലത്തില്‍ പെട്ടുപോയത്.

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ യുഎഇ; പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു!! കോടികള്‍ സമാഹരിക്കുംകേരളത്തിന്റെ കണ്ണീരൊപ്പാന്‍ യുഎഇ; പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു!! കോടികള്‍ സമാഹരിക്കും

ഇവരുടെ അടുത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദ്യ ദിവസങ്ങളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥികളെ കൂടാതെ പിഞ്ചുകുട്ടികളും ഗര്‍ഭിണികളും രോഗികളും പ്രായമായവരും എല്ലാം ഇവിടെ അകപ്പെട്ടിരിക്കുകയായിരുന്നു.

ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആയിരുന്നു ഇവര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ശക്തമായ അടിയൊഴുക്കായിരുന്നു ഇവരുടെ മേഖലയിലേക്ക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ തടസ്സം. ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവരുമായി ബന്ധപ്പെട്ടിരുന്നും ഇല്ല.

flood

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയായിരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods: All Students evacuated from Kalady University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X