Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: അറിയാനും അറിയിക്കാനുമുള്ള പേജുകളും നമ്പറുകളും: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക

തിരുവനന്തപുരം: മഴശക്തമായി തുടരുന്നതിനാല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്. സൈന്യത്തെ ഉള്‍പ്പടെ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങള്‍ അനുസരിക്കുകയും സുരക്ഷാ മുൻ കരുതൽ സ്വീകരിക്കലും മഴക്കെടുതിയുടെ ആഘാതം കുറക്കുന്നതിന് അത്യാവശ്യമാണ്. ജാഗ്രതാ മുന്നറിയിപ്പുകളോടൊപ്പം തെറ്റായ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേയും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ദൃശങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. സ്വയം ബോധ്യപ്പെട്ട വിവരങ്ങള്‍ക്കൊപ്പം സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേജുകള്‍

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേജുകള്‍

1.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:
https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

ജില്ലാ കളക്ടര്‍മാരുടെ പേജ്

ജില്ലാ കളക്ടര്‍മാരുടെ പേജ്

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

മറ്റ് പേജുകളും ജില്ലാ എമര്‍ജന്‍സി നമ്പറുകളും

മറ്റ് പേജുകളും ജില്ലാ എമര്‍ജന്‍സി നമ്പറുകളും

22.റീബിൽഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Recommended Video

cmsvideo
    പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
    സൗകര്യങ്ങള്‍

    സൗകര്യങ്ങള്‍

    Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
    Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198

    ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

    http://keralarescue.in.

    ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

    1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
    2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
    3.വളന്റിയർ ആകാൻ
    4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
    5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

    ഫേസ്ബുക്ക് പോസ്റ്റ്

    കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+