ഈ കുടുംബങ്ങൾക്ക് ഒരു പുതിയ ജീവിതം തുടങ്ങണം: സഹായങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് അഭ്യര്‍ത്ഥന
കോഴിക്കോട്: ദുരിതാശ്വാ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ ഇനിയും ആവശ്യമുണ്ടെന്ന് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളുടെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാഭരണ കൂടങ്ങള്‍ സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ
മൂന്ന്
നാല്
ദിവസങ്ങൾ
നമ്മളെ
സംബന്ധിച്ചെടുത്തോളം
തികച്ചും
ദുരിതപൂർണമായിരുന്നു.
കോഴിക്കോടിൻറെ
ചരിത്രത്തിലാദ്യമായി
54,000
ത്തോളം
പേരെ
ദുരിതാശ്വാസക്യാമ്പുകളിലേക്ക്
മാറ്റി
പാർപ്പിക്കേണ്ടി
വന്നു.
കുറച്ചുപേർക്ക്
അവരുടെ
ഉറ്റവരെയും
ഉടയവരെയും
നഷ്ടമായി.
പലർക്കും
ആയുഷ്കാലം
മുഴുവൻ
കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ
മഴ
കവർന്നെടുത്തു.
വീട്,
വീട്ടുപകരണങ്ങൾ,
പാത്രങ്ങൾ,
കുട്ടികളുടെ
പഠന
സാമഗ്രികൾ
എന്നിങ്ങനെ
സർവ്വവും
നഷ്ടപ്പെട്ട
കുറെയധികം
പേരുണ്ട്.
കൃഷി
പാടെ
നശിച്ചവരും
ധാരാളം.
ആശ്വാസമേകാൻ
ഉള്ളത്
ഒന്നുമാത്രം.....കോഴിക്കോട്ടുകാരുടെയും
പുറത്തുള്ളവരുടേയും
കരുണാർദ്രമായ
ഇടപെടലുകൾ.
നമുക്കേവർക്കും
അഭിമാനിക്കാവുന്ന
സഹജീവിസ്നേഹത്തിനു
കൂടിയാണ്
കോഴിക്കോട്
ഇപ്പോൾ
സാക്ഷ്യം
വഹിക്കുന്നത്.
മഴ
നിന്നാലും
ഇവർക്ക്
മുൻപിലുള്ള
ചോദ്യങ്ങൾ
നിരവധി.
തിരികെ
പോയാലും
വീട്
വാസയോഗ്യം
ആകണമെങ്കിൽ
ഒട്ടേറെ
കടമ്പകൾ
ഉണ്ട്
അതിനാവശ്യമായ
സാധന
സാമഗ്രികളും
സഹായവും
വേണ്ടി
വരും.
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങൾ,
വിവിധ
സർക്കാർ
വകുപ്പുകൾ,
സന്നദ്ധ
സംഘടനകൾ,
വ്യക്തികൾ
എന്നിവയുടെ
ഒരു
കൂട്ടായ്മയിലൂടെ
മാത്രമേ
ഇത്
സാധ്യമാവുകയുള്ളൂ.
ഇതൊരു
ദീർഘകാലപ്രക്രിയയാണ്.
ഈ
കുടുംബങ്ങൾക്ക്
ഒരു
പുതിയ
ജീവിതം
തുടങ്ങാൻ
വരും
ദിവസങ്ങളിൽ
ആവശ്യമായ
അത്യാവശ്യ
സാധനങ്ങളുടെ
ഒരു
പട്ടിക
ബലിപെരുന്നാൾ
ദിനത്തിൽ
നിങ്ങളുടെ
മുമ്പിൽ
വെക്കാമെന്ന്
കരുതി.
സിവിൽ
സ്റ്റേഷനിലെ
കലക്ഷൻ
സെന്റർ
24
മണിക്കൂറും
തുറന്നിരിക്കുന്നുണ്ട്.
ഈദ്
മുബാറക്!
Mats
6,000
Blankets
6,000
Bed
sheets
6,000
Maxie
10,000
Shirt
10,000
Mundu/Lungi
10,000
KidsWear
10,000
Bath
Towel
30,000
Inners
10,000
Rice
Packets
15,000
Dal
packets
15,000
Sugar
Packets
15,000
Tea
packets
15,000
Salt
packets
15,000
Chilli
Packets
15,000
Coriander
Packets
15,000
Baby
Diapers
1,000
Sanitary
Napkins
10,000
soaps
15,000
Detergents
15,000
Tooth
Paste
and
Tooth
brushes
15,000
Mops
and
Vipers
12000
Hand
Brushes
15000
Toilet
brushes
12,000
Plastic
Mugs
12,000
Buckets
12,000
Floor
Cleaners
12,000
liters
Bleaching
Powder
15
tonnes
Dettol
and
Toilet
Cleaning
Lotion
12,000
Rubber
Gloves
12,000
Gumboots
2,000
Face
Mask
1
lakh
Chlorine
Tablets
2
lakhs
DoxyCycline
5
lakhs
വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
WAYANAD district
Relief
Material
Collection
=========
Materials Required (12.8.2019, 0830 hrs)
1
Sleeping
Mat
Nos
18000
2
Blanket
Nos
25000
3
Under
Garments
(Male)
Nos
26000
4
Under
Garments
(Female)
Nos
26000
5
Under
Garments
(kids)
Nos
26000
6
Dhothi
Nos
26000
7
Night
Gowns
Nos
26000
8
Children's
Apparel
(boys)
Nos
13000
9
Children's
Apparel
(girls)
Nos
13000
10
Slippers
(Adult
size)
Nos
26000
11
Slippers
(Kid
size)
Nos
13000
12
Sanitary
Napkin
Nos
20000
13
Toilet
Soap
Nos
12000
14
Dettol
Litres
1000
15
Soap
powder
Packets
of
1
KG
each
12000
16
Tooth
Brush
Nos
40000
17
Tooth
paste
Nos
12000
18
Bleaching
powder
Tonne
10
19
Chlorine
Tonne
8
20
Biscuit
Packets
of
at
least
10
biscuits
36000
21
Rice
Tonne
50
22
Rava
Tonne
6
23
Wheat
powder
Tonee
6
24
Sugar
Tonne
6
25
Dal
Tonne
2
26
Onion
Tonne
3
27
Salt
Quintel
4
28
Chilli
Powder
Tonne
1.5
29
Coriander
Powder
Tonne
1.5
30
Sambar
Powder
Tonne
1.5
31
Green
Gram
Tonne
2
32
Black
Gram
Tonne
2
33
Tea
powder
Tonne
2.5
34
Coconut
Oil
Tonne
3
35
Gloves
size
6.5
(medical)
Nos
20000
36
Gloves
Size
7
(medical)
Nos
20000
37
Gloves
Size
7.5
(medical)
Nos
5000
38
Chlorine
Tab
Nos
200000
39
Cotton
Wool
(medical)
500
gram
packet
1000
40
Gum
Boots
Nos
500
41
Plastic
Bucket
Nos
12000
42
Plastic
Mug
Nos
12000
Contacts
========
District
Contact
Numbers:
Sri
Dinesan
9400871146,
Sri
Prasanth
9447297219,
Sri
Shaji
9446074167
Collection
Centre
Contact
Numbers
1.
SKMJ
HIGH
SCHOOL,
Kalpeta,
Wayanad,
Kerala
673122
(Phone:
Sri
Benedict
9400472204)
2.
Taluk
Office,
Sulthan
Bathery,
Wayanad,
Kerala
(Phone:
Sri
Tomichan
Antony
9447895936)
3.
Divisional
Forest
Office,
Mananthavadi,
Wayanad
(Phone:
Sri
Suresh
9447335992)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name
of
Donee:
CMDRF
Account
Number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
Recommended Video