നാളെ റെഡ് അലേർട്ട് ഇല്ല. 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
6:04 PM, 14 Aug
തൃശൂരിലെ പീച്ചി ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും
4:18 PM, 14 Aug
കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍
2:11 PM, 14 Aug
ലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റിമീറ്ററില്‍ നിന്ന് 30 സെന്‍റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
2:10 PM, 14 Aug
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു
1:32 PM, 14 Aug
പെരിങ്ങല്‍കുത്ത് ഡാമിന്‍റെ രണ്ടാമത്തെ സ്ലൂയിങ് ഗേറ്റ് ഇന്ന് തുറക്കും
1:30 PM, 14 Aug
മഴക്കെടുതിയില്‍ മരണം 103 ആയി. കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെടുത്തത് 7 മൃതദേഹങ്ങള്‍
1:03 PM, 14 Aug
ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയില്‍ എത്തിയെന്നും അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിലായിരിക്കും ശക്തമായ മഴ പെയ്യുക.
1:03 PM, 14 Aug
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം
12:06 PM, 14 Aug
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 ആയി. കവളപ്പാറയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് കണ്ടെത്തുന്ന നാലാമത്തെ മൃതദേഹം
11:33 AM, 14 Aug
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 98 ആയി
11:29 AM, 14 Aug
കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണിത്
പട്ടിക തയ്യാറാക്കുക വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും
11:00 AM, 14 Aug
ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി 10000 രൂപ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. കണക്കെടുപ്പുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
10:53 AM, 14 Aug
കവളപ്പാറയില്‍ മഴകാരണം നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി
10:13 AM, 14 Aug
മന്ത്രിസഭാ യോഗത്തിനു ശേഷം 11 മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
10:10 AM, 14 Aug
കനത്ത മഴയെത്തുടര്‍ന്ന് കവളപ്പാറയിലെ തിരച്ചിൽ നിർത്തി വെച്ചു. മണ്ണിടിച്ചിൽ സാധ്യതയുളള സാഹചര്യത്തിലാണ് തീരുമാനം
10:09 AM, 14 Aug
2016 മുതല്‍ 2019 ഓഗസ്റ്റ് 12 വരേയുള്ള കാലയളവില്‍ മഴയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് ബിഹാറിലാണ്. നാലു വര്‍ഷക്കാലയളവില്‍ 970 പേരാണ് ബീഹാറില്‍ മരിച്ചത്.
10:08 AM, 14 Aug
മഴക്കെടുതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്ത്. 2016 മുതല്‍ 2019 ഓഗസ്റ്റ് 12 വരെ മഴക്കെടുതി മൂലം കേരളത്തില്‍ 813 പേര്‍ മരിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്.
10:08 AM, 14 Aug
ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
10:08 AM, 14 Aug
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്
10:08 AM, 14 Aug
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മലപ്പുറം കവളപ്പാറയില്‍ നിന്ന് 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത് 36 പേരെയാണ്. കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും.

11:08 AM, 14 Aug
പട്ടിക തയ്യാറാക്കുക വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും
കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണിത്
11:33 AM, 14 Aug
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 98 ആയി
12:06 PM, 14 Aug
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 ആയി. കവളപ്പാറയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് കണ്ടെത്തുന്ന നാലാമത്തെ മൃതദേഹം
1:03 PM, 14 Aug
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം
1:03 PM, 14 Aug
ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയില്‍ എത്തിയെന്നും അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിലായിരിക്കും ശക്തമായ മഴ പെയ്യുക.
1:30 PM, 14 Aug
മഴക്കെടുതിയില്‍ മരണം 103 ആയി. കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെടുത്തത് 7 മൃതദേഹങ്ങള്‍
1:32 PM, 14 Aug
പെരിങ്ങല്‍കുത്ത് ഡാമിന്‍റെ രണ്ടാമത്തെ സ്ലൂയിങ് ഗേറ്റ് ഇന്ന് തുറക്കും
2:10 PM, 14 Aug
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു
2:11 PM, 14 Aug
ലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റിമീറ്ററില്‍ നിന്ന് 30 സെന്‍റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
4:18 PM, 14 Aug
കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍
6:04 PM, 14 Aug
തൃശൂരിലെ പീച്ചി ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും
11:31 PM, 14 Aug
നാളെ റെഡ് അലേർട്ട് ഇല്ല. 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കാസര്‍കോഡ്: കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴശക്തമായി തുടരുന്നതിനാലാണ് പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.