കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസമായി താരങ്ങളും; കടകളില്‍ നിന്ന് ക്യാമ്പിലേക്കുള്ള നേരിട്ടു വാങ്ങിനല്‍കി ദിലീപും അമല പോളും

  • By Ajmal
Google Oneindia Malayalam News

മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ക്യാമ്പിലേയ്ക്ക് എത്തിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ടോവിനോയും ജയസൂര്യയും ഇന്ദ്രജിത്തും പ്രിഥിരാജുമെല്ലാം കഴിഞ്ഞദിവസങ്ങളിലും ഇന്നും ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്.

dileep-

അഭിനേതാക്കളായ ദിലീപും അമലപോളും നേരിട്ട് കടകളില്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ വസ്തുകള്‍ വാങ്ങിച്ചു നല്‍കിയത്. ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കു പറ്റിയതിനാല്‍ പ്ലാസറ്റര്‍ ധരിച്ചുകൊണ്ടായിരുന്നു അമലാ പോള്‍ കടകളില്‍ എത്തിയത്. ക്യാമ്പുകളിലേയക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ഇവങ്ങല്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചു.

<strong>പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും</strong>പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും

English summary
kerala floods2018; dileep amala paul collects materials for relief camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X