കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തന്‍ പ്രതീക്ഷകളുമായി കേരളീയര്‍ക്ക് അതിജീവനത്തിന്റെ ഓണം; ആശംസകളുമായി നേതാക്കള്‍

  • By Desk
Google Oneindia Malayalam News

മലയാളികളുടെ ആഘോഷങ്ങളില്‍ ഏറ്റവും വര്‍ണ്ണപ്പകിട്ടും ആഘോഷങ്ങള്‍ നിറഞ്ഞതുമാണ് ഓണം. ജാതി-മത ഭേതമന്യേ എല്ലാ ജനങ്ങളും ഓണം ആഘോഷിക്കുന്നു. എന്നാല്‍ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാപ്രളയം മലയാളികളുടെ ഓണാഘോഷത്തിന്റെ പകിട്ട് കുറച്ചു.

<strong>ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി</strong>ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി

ആഘോഷങ്ങള്‍ മാറ്റിനിര്‍ത്തി അതിജീവനത്തിന്റേതായി ഈ വര്‍ഷത്തെ ഓണം കേരളീയര്‍ക്ക്. ദുരിതം സര്‍വ്വതും നഷ്ടപ്പെടുത്തിയെങ്കിലും കളികളും പാട്ടുകളുമായി പുതിയ പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണത്തെ വരവേറ്റു. പല ക്യാമ്പുകളിലും പൂക്കളവും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

<strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി</strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

രാഷ്ട്രപതി രാം നാഥ കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങയവര്‍ കേരളത്തിന് ഓണാശംസകള്‍ നേര്‍ന്നു.

onam
English summary
keralam celebrates thiruvonam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X