Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് സൗജന്യ അരി: വാക്കുപാലിക്കാതെ കേന്ദ്രം, നിലവില്‍ അരിക്ക് പണം കൊടുക്കേണ്ട അവസ്ഥ

പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് അനുവദിച്ച സൗജന്യ അരിയില്‍ കേന്ദ്രം ഉരുണ്ടുകളിക്കുന്നു. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം 89,540 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് അനുവദിച്ചു.

അനുവദിച്ച അത്രയും അരി തന്നില്ലെങ്കിലും തന്ന അരിയ്ക്ക് കിലോ 25 രൂപ വീതം കേന്ദ്രഭക്ഷ്യവകുപ്പ് കേരളത്തോട് വില ആവശ്യപ്പെട്ടിരുന്നു. ഈ സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായപ്പോള്‍ കേരളത്തിന് സൗജന്യമായി അരി നല്‍കുമെന്ന് കേന്ദ്ര ഭക്ഷസുരക്ഷാമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം നാളുകള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തില്‍ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇറങ്ങിയട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അനുവദിച്ച അരിക്ക് കേരളം പണം അടങ്ങേണ്ട് അവസ്ഥയാണ് ഉള്ളത്.

kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+