കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴുകൈകളോടെ അപേക്ഷിക്കുകയാണ്; രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും സൈന്യത്തെ ഏല്‍പ്പിക്കുവെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

<strong>രക്ഷാപ്രവര്‍ത്തനങ്ങളെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു; സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു</strong>രക്ഷാപ്രവര്‍ത്തനങ്ങളെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു; സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

ദിവസങ്ങള്‍ക്ക് മുമ്പേ പ്രതിപക്ഷ നേതാവ് ഇതേആവശ്യം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി അതിനെ പുച്ഛിച്ചു തള്ളുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തത്തില്‍ നിന്ന് രക്ഷനേടാന്‍ കളക്ടര്‍മാരുടേയും തഹസില്‍ദാര്‍മാരുടേയും വില്ലേജ് ഓഫീസര്‍മാരുടേയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നത് കൊണ്ടാണ് സൈന്യത്തെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്.

<strong>പ്രളയക്കെടുതിയിൽ 20000 കോടിയുടെ നഷ്ടമുണ്ടായതായി കേരളം... ചോദിച്ചത് 2000 കോടി.. കിട്ടിയത് 500 കോടി..</strong>പ്രളയക്കെടുതിയിൽ 20000 കോടിയുടെ നഷ്ടമുണ്ടായതായി കേരളം... ചോദിച്ചത് 2000 കോടി.. കിട്ടിയത് 500 കോടി..

ഓഗസ്റ്റ് 15 മുതല്‍ സൈന്യത്തെ വിളിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് സൈന്യത്തിന്റെ പൂര്‍ണ്ണസാന്നിധ്യം ഉണ്ടാകുന്നത്. കുടൂതല്‍ ഇടങ്ങളില്‍ക്കൂടി സൈന്യത്തെ വിന്യസിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ramesh-chettinala

10 lorries with drivers are ready to join the rescue mission at vytilla.if u know anyone who needs help please pass this number 8943369747-Ratheesh

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838

നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ ചെങ്ങന്നൂരിലെത്തി അവരെ വിളിക്കേണ്ട നമ്പര്‍
0477228538630, 9495003630,9495003640

ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത്‌ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ call മനോജ്‌:9447023232
സുരേഷ് : 9605535658 ബോട്ട് സഹിതം സഹായിയ്ക്കാൻ എത്തും.

ചെങ്ങന്നൂര്‍
For Airlift Call this number.
0471-4124199

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
kerala floods2018; ramesh chennithala criticises govt over flood rescue operation management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X