Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ കുടുങ്ങിയ മലയാളികളുടെ കണക്കറിയില്ലെന്ന്

തിരുവനന്തപുരം: ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാഖില്‍ എത്ര മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് അറിയില്ലെന്ന് ഗ്രാമവികസന മന്ത്രി കെസി ജോസഫ്. ഇറാഖില്‍ കുടുങ്ങി മലയാളികളെ നാട്ടിലെത്തിയ്ക്കുന്നതിനുള്ള ശ്രമം മുഖ്യമന്ത്രി ആരംഭിച്ചിട്ടുണ്ടെന്നും കെസി ജോസഫ്.

മലയാളികളെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ഈര്‍ജിതമാക്കിയിട്ടുണ്ടെന്നുംഇവര്‍ സുരക്ഷി്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മലയാളികളെ നാട്ടിലലെത്തിയ്ക്കുന്ന ശ്രമം ഊര്‍ജിതമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിരുന്നു.

KC Joseph

താമസസ്ഥലത്ത് നിന്ന് മലയാളികളെ രക്ഷിച്ച് വിമാനത്താവളത്തില്‍ എത്തിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഇവരെ രക്ഷിച്ച് കൊണ്ടുവരുന്നതിന് തടസമാവുന്നതെന്ന് മുഖ്യമന്ത്രി. ഇറാഖില്‍ കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്. 00914712333339,18004253939 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+