കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കും

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
സർക്കാർ ഓഫീസുകളിൽ ഇനി ആധാർ പഞ്ചിങ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വൈകിയെത്തുന്നവരുടെ കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റിലാണ് പദ്ധതി നടപ്പിലാക്കുക.

സ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടിസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

എയര്‍ടെല്‍ ഓഫര്‍ മേള നിര്‍ത്തുന്നില്ല, ഇത്തവണ 50 ജിബി, രണ്ടു മാസംഎയര്‍ടെല്‍ ഓഫര്‍ മേള നിര്‍ത്തുന്നില്ല, ഇത്തവണ 50 ജിബി, രണ്ടു മാസം

ഇപ്പോള്‍ ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് ബന്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വൈകിയെത്തുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രശ്‌നമാകാറുമില്ല. എന്നാല്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ്ങ് വരുന്നതോടെ തട്ടിപ്പുകാരെ കൃത്യമായി പിടികൂടും. ഹാജര്‍ ബുക്ക് നോക്കിയായിരിക്കില്ല അവധി നിര്‍ണ്ണയിക്കുന്നതും ശമ്പളം നല്‍കുന്നതും.

aadhar

തുടര്‍ച്ചയായി മൂന്നു ദിവസം ഒരു മണിക്കൂര്‍ വൈകിയെത്തുകയോ നേരത്തേ പോകുകയോ ചെയ്താല്‍ അത് ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. ഒദ്യോഗിക ആവശ്യത്തിനു വേണ്ടി മറ്റ് ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെ പഞ്ച് ചെയ്യാം.

English summary
Kerala government to implement Aadhaar punching in government offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X