കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഖാ രാജിന്റെ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കി. പ്രശസ്ത ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്.

രേഖയ്ക്ക് പകരം റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.2019ലാണ് എം.ജി സർവകലാശാലയിൽ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്.

highcourt

റാങ്ക് പട്ടികയിൽ രണ്ടാമെത്തിയ നിഷ വേലപ്പൻ നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മാർക്ക് സംബന്ധമായി ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.

'ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം'; സജീഷിന് ആശംസയുമായി കെ കെ ശൈലജ'ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം'; സജീഷിന് ആശംസയുമായി കെ കെ ശൈലജ

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നൽകിയ അധ്യാപക നിയമനവും അടുത്തിടെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

English summary
Kerala High Court quashed Rekharaj's appointment,here is what the court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X