കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 84.33, കൂടുതല്‍ കോഴിക്കോട്, കുറവ് പത്തനംതിട്ടയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് ഇത്തവണത്തെ വിജയം. ഉപരിപഠനത്തിന് യോഗ്യത നേടിയത് 311375 വിദ്യാര്‍ത്ഥികള്‍ വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44 ശതമാനം) കുറവ് പത്തനംതിട്ട( 78 ശതമാനം)യിലുമാണ്.

<strong>ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാവില്ല: സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ശിവസേന</strong>ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാവില്ല: സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ശിവസേന

14224 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 183 കുട്ടികള്‍ 1200 മാര്‍ക്കും നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 71 ആണ്.
വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

students

www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം. prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും

English summary
higher secondary results announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X