കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ 'അഭിമാനമായി' ഉയരുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം കരാര്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ഇന്ത്യയില്‍ പുതിയ ചരിത്രത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഏറെ പ്രതീക്ഷയോടെയാണ ്‌വിഴിഞ്ഞം പദ്ധതി മിഴി തുറക്കുന്നത്. ആയിരം ദിവസത്തിനുള്ളില്‍ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞത്. വിഴിഞ്ഞം പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയാം.

ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍

ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍

ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ്് ടെര്‍മിനലായി വിഴിഞ്ഞത്തെ മാറ്റാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്

ഒരു കമ്പനി

ഒരു കമ്പനി

ടെന്‍ഡറില്‍ അവസാനഘട്ടത്തില്‍ പോലും ഒരു കമ്പനി മാത്രം ശേഷിച്ചിട്ടും അതേ കമ്പിനിയ്ക്ക് തന്നെ സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കി

പ്രധാന ഹബ്

പ്രധാന ഹബ്

ചരക്ക് നീക്കത്തിന്റെ പ്രധാന ഹബ്ബായി വിഴിഞ്ഞത്തെ മാറ്റാനാണ് നീക്കം

 തൊഴില്‍

തൊഴില്‍

നാട്ടുകാരെ തന്നെ തൊഴില്‍ സേനയാക്കുന്നതാണ് ഉചിതമെന്ന് പറയുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിയ്ക്കുന്നത് തുറമുഖത്തിന്റെ വിജയത്തിന് അനിവാര്യമാണ്

എതിരല്ല

എതിരല്ല

വിഎസ്് അച്യുതാനന്ദന്‍ പദ്ധതിയ്ക്ക് എതിരല്ലെന്ന് അദാനി മാധ്യമങ്ങളോട് പറഞ്ഞു

നടത്തിപ്പ് ചെലവ് കുറവ്

നടത്തിപ്പ് ചെലവ് കുറവ്

പ്രകൃതി ദത്തമായ സവിശേഷതകൊണ്ട് വിഴിഞ്ഞത്ത് വലിയ തോതില്‍ ഡ്രഡ്ജിംഗ് വേണ്ടി വരില്ല. നടത്തിപ്പ് ചെലവ് കുറവായിരിയ്ക്കും

നിര്‍ണായകം

നിര്‍ണായകം

മന്ത്രി കെ ബാബു, ശശി തരൂര്‍ എംപി, കെവി തോമസ് എംപി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ പങ്കും നിര്‍ണായകമാണ്

നിര്‍മ്മാണ് ചുമതല

നിര്‍മ്മാണ് ചുമതല

ഒഡീഷയിലെ ധര്‍മ്മ തുറമുഖ നിര്‍മ്മാണം വെല്ലുവിളിയായി ഏറ്റെടുത്ത മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് കുമാര്‍ മഹാപാത്രയ്ക്ക്ാണ് ഇവിടേയും ചുമതല

English summary
Kerala in pact with Adani for Rs 7525-cr Vizhinjam port project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X