തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു, ഇതുവരെ 75.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. എറണാകുളം, കോട്ടയം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. അവസാന ഒരുമണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മാത്രമായിരിക്കും അവസരം. വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഫോട്ടോ പതിച്ച മറ്റ് എട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. തദ്ദേശ വോട്ടെടുപ്പ് തത്സമയ വിവരങ്ങൾ അറിയാം...
READ MORE



Click it and Unblock the Notifications