Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍സിപ്പാലിറ്റികളിളും ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചകനകള്‍ ലഭ്യമാകുമ്പോള്‍ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. അധികം വിദൂരതത്തല്ലാതെ എല്‍ഡിഎഫ് ഉണ്ട്. 86 മുന്‍സിപ്പാലിറ്റികളില്‍ 36 ഇടത്താണ് യുഡിഎഫിന്റെ ലീഡ്. എല്‍ഡിഎഫ് 32 ഇടത്തും ലീഡ് ചെയ്യുന്നു.മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമാണ് മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് നേടിയിരുന്നത്.

1

Recommended Video

cmsvideo
    റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

    941 ഗ്രാമ പഞ്ചായത്തുകളില്‍ 82 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 76ല്‍ എല്‍ഡിഎഫുമുണ്ട്. പോസ്റ്റല്‍ വോട്ടിന്റെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ലീഡ് നില ഏത് സമയവും മാറി മറയാം. വോട്ടിങ് മെഷീനില്‍ നിന്നുള്ള സമ്പൂര്‍ണ ഫലം വരുന്നതിന് ഉച്ചയാകുമെന്നാണ് വിവരം. അതേസമയം, കോര്‍പറേഷനില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ രണ്ടിടത്ത് യുഡിഎഫ് ആണ്. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+