കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; മദ്യശാലകള്‍ തുറക്കില്ല, പൊതുഗതാഗതം അനുവദിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്ന് തുറക്കാനുള്ള അനുമതിയുള്ളത്. മദ്യവില്‍പ്പന ശാലകശളും ബാറുകളും ഇന്ന് അടഞ്ഞ് കിടക്കും. പൊതുഗതാഗതം ഇന്ന് അനുവദിക്കുന്നതല്ല.

kerala

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചപ്പോല്‍ തന്നെ വാരാന്ത്യ നിയന്ത്രണത്തെ കുറിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ബുധനാഴ്ച നടക്കുന്ന വിലയിരുത്തലിന് ശേഷം കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

Recommended Video

cmsvideo
Kerala sold 72 crores liquor in one day

സിനിമയിൽ സജീവമായപ്പോൾ നടിമാരുമായി ചേർത്ത് ഗോസിപ്പ് വന്നു..ഫാസിലിനെ പിന്നെ കണ്ടിട്ടില്ല; മനസുതുറന്ന് 'രാമനാഥൻ'സിനിമയിൽ സജീവമായപ്പോൾ നടിമാരുമായി ചേർത്ത് ഗോസിപ്പ് വന്നു..ഫാസിലിനെ പിന്നെ കണ്ടിട്ടില്ല; മനസുതുറന്ന് 'രാമനാഥൻ'

ആവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ. പച്ചക്കറി, പഴം, മീന്‍, മാംസം, തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് പാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തടസമില്ല. സമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നുള്ള കാര്യം ഉറപ്പാക്കണം, എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.

വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം

അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?

English summary
Kerala Lockdown: Complete lockdown in state today and tomorrow, Bars will not be open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X