Akshaya AK 591 Result: 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നിങ്ങളുടെ പോക്കറ്റിലോ, അക്ഷയ ലോട്ടറി ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 591 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
അതേസമയം, ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്താണ് അടിച്ചിരിക്കുന്നത്. കെ.നാരായാണന്‍ എന്ന ഏജന്റ് വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം തൃശൂരാണ്. ബിബിന്‍ രാജ് കെ.വി എന്ന ഏജന്റ് വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് സമ്മാനാര്‍ഹന് ലഭിക്കുക.

ഒന്നാം സമ്മാനം Rs.70,00,000/-
AC 820555
സമാശ്വാസ സമ്മാനം - ₹8,000/-
AA 820555 AB 820555
AD 820555 AE 820555
AF 820555 AG 820555
AH 820555 AJ 820555
AK 820555 AL 820555 AM 820555
രണ്ടാം സമ്മാനം - ₹5,00,000/-
AJ 395886

മൂന്നാം സമ്മാനം - Rs.100,000/-
AA 155606
AB 930448
AC 241408
AD 540971
AE 137430
AF 707371
AG 870623
AH 271533
AJ 562055
AK 120578
AL 223163
AM 909067

നാലാം സമ്മാനം Rs.5,000/-
0071 0755 2047 2099 3524 3836 4391 4518 5241 5577 5823 6311 6848 7271 7520 8115 8758 9679
അഞ്ചാം സമ്മാനം - Rs.2,000/-
0575 1262 2100 3260 5507 7760 8049
ആറാം സമ്മാനം - ₹1,000/-
0237 0447 0648 1457 1576 2322 2676 2866 4790 4800 5058 5168 5317 5562 5838 5937 6043 6624 6877 7439 7657 8049 8688 9106 9796 9904

ഏഴാം സമ്മാനം - ₹500/-
7465 3196 4189 0392 2929 5784 1549 6758 8228 8348 3612 9006 5805 9573 0538 7791 6481 9753 3635 9331 4691 4252 0887 3417 5068 2678 2514 8967 8388 9121 5434 3614 0283 1999 1426 3164 9583 1515 3763 7084 2799 8362 9763 7785 4818 8974 3220 2022 2271 9472 6007 1134

എട്ടാം സമ്മാനം - ₹100/-
0229 0305 0328 0344 0460 0463 0484 0743 0885 0964 1028 1118 1147 1193 1283 1571 1726 1748 1844 1859 1928 2082 2115 2206 2209 2236 2310 2313 2402 2511 2575 2627 2861 2867 2874 2972 3055 3058 3125 3156 3228 3249 3450 3476 3512 3532 3897 4029 4032 4150 4187 4228 4343 4422 4694 4827 4842 5022 5051 5060 5066 5088 5217 5267 5278 5393 5449 5545 5663 5770 5840 5919 5933 5965 6104 6160 6239 6282 6342 6377 6432 6437 6523 6682 6704 6818 6981 7081 7085 7300 7336 7400 7436 7455 7518 7605 7625 7652 7740 7925 8112 8159 8211 8322 8339 8404 8632 8782 8839 9049 9055 9076 9163 9195 9265 9334 9417 9450 9504 9578 9704 9746 9788












Click it and Unblock the Notifications