Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഭാഗ്യശാലി ചിലപ്പോള്‍ നിങ്ങളാവാം; 80 ലക്ഷം ഒന്നാം സമ്മാനം, കാരുണ്യ പ്ലസ് ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 477 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പുറത്തുവന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ ലഭിക്കും. സമാശ്വാസ സമ്മനമായി 8000 രൂപ സ്വന്തമാക്കാം.

ഇതിന് പുറമെ 5000, 1000, 500, 100 എന്നിങ്ങനെ മറ്റ് സമ്മാനങ്ങളുമുണ്ട്. 40 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നറുക്കെടുപ്പ് തത്സമയം കാണാന്‍ സാധിക്കും.

lottery

ഒന്നാം സമ്മാനം - ₹80,00,000/-

PZ 729568 (KOTTAYAM)

സമാശ്വാസ സമ്മാനം - ₹8,000/-

PN 729568 PO 729568
PP 729568 PR 729568
PS 729568 PT 729568
PU 729568 PV 729568
PW 729568 PX 729568 PY 729568

രണ്ടാം സമ്മാനം - ₹10,00,000/-

PN 495199 (KARUNAGAPPALLY)

മൂന്നാം സമ്മാനം - ₹1,00,000/-

PN 281317
PO 366015
PP 408372
PR 207268
PS 725771
PT 129903
PU 769786
PV 307095
PW 583746
PX 700266
PY 256927
PZ 188885

നാലാം സമ്മാനം - ₹5,000/-

0341 0371 0391 1199 1565 1993 2014 2208 2303 2746 2757 2871 3745 5366 7022 8177 9358 9800

അഞ്ചാം സമ്മാനം - ₹1,000/-

0065 0219 0279 0320 0385 0771 1048 1356 1468 3286 3518 3929 4911 4916 4972 5041 6158 6715 7048 7314 7423 7542 8111 8504 8619 8787 8861 8883 9169 9217 9227 9284 9714 9970

ആറാം സമ്മാനം - ₹500/-

0029 0063 0312 0538 0917 0918 0934 0941 1030 1162 1290 1312 1398 1400 1465 1552 1581 1695 1774 1857 1873 2088 2127 2450 2538 2628 2638 2900 3030 3088 3247 3334 3489 3528 3656 3705 3736 3785 3872 3991 4056 4504 4711 4813 5040 5087 5102 5169 5378 6048 6176 6249 6287 6428 6465 6843 7039 7107 7327 7336 7428 7506 7534 7773 7976 7978 8066 8184 8313 8322 8579 8667 8758 8966 9026 9349 9427 9499 9740 9940

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+