Nirmal NR 312 Result: 70 ലക്ഷമാണ് ഒന്നാം സമ്മാനം, നിര്‍മ്മല്‍ ലോട്ടറി ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ ലോട്ടറി ഫലം പുറത്ത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് നിര്‍മ്മല്‍ ലോട്ടറി. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാ സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 8000 രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. 40 രൂപയാണ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ വില.













Click it and Unblock the Notifications