Kerala Lottery: 70 ലക്ഷത്തിന്റെ ഭാഗ്യവാന്‍ നിങ്ങളാണോ? നിര്‍മ്മല്‍ എന്‍ആര്‍ 338 ലോട്ടറി ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 338 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിര്‍മ്മല്‍.
സമാശ്വാസ സമ്മാനം അടക്കം എട്ട് സമ്മാനങ്ങളാണ് നിര്‍മ്മല്‍ ലോട്ടറിയിലൂടെ കേരള ലോട്ടറി വകുപ്പ് നല്‍കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. കൂടാതെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ തത്സമയം ഫലം അറിയാം.

ഒന്നാം സമ്മാനം Rs.7,000,000/- (70 Lakh)
ND 737184
സമാശ്വാസ സമ്മാനം - ₹8,000/-
NA 737184 NB 737184
NC 737184 NE 737184
NF 737184 NG 737184
NH 737184 NJ 737184
NK 737184 NL 737184 NM 737184
രണ്ടാം സമ്മാനം - Rs.1,000,000/-
NH 928520
മൂന്നാം സമ്മാനം - Rs.100,000/- [1 Lakh]
NA 189418
NB 122000
NC 930772
ND 583971
NE 410556
NF 912624
NG 990005
NH 124885
NJ 687479
NK 311537
NL 466107
NM 140654
നാലാം സമ്മാനം Rs.5,000/-
2852 3001 3254 3420 4180 4448 4951 5715 6569 7405 8013 8253 8705 9487 9604 9903 9916 9995
അഞ്ചാം സമ്മാനം - Rs.1,000/-
0231 0295 0368 0775 0890 0939 1217 1412 1889 2018 2602 2840 2847 2901 2928 3209 3240 3421 3944 5042 5115 5309 5777 5845 6334 7310 7345 8146 8585 8593 8922 8943 9184 9780 9845 9860












Click it and Unblock the Notifications