• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Kerala lottery Pooja Bumper Result 2020: പുജാബംമ്പ‍ര്‍: ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: കോരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പൂജ ബംമ്പ‍ര്‍ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിച്ചു. NA 399409 എ​ന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. www.keralalotteries.com എന്ന വെബ്സൈറ്റില്‍ ഫലം തത്സമയം അറിയാം. രണ്ടാം സമ്മാനം 10 ലക്ഷം വീതം 5 പേർക്ക് (50 ലക്ഷം രൂപ). മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് ( 50 ലക്ഷം രൂപ). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇത് കൂടാതെ സമാശ്വാസ സമ്മാനവും 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് പൂജാ ബംബർ ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.

ഒന്നാം സമ്മാനം

NA 399409

സമാശ്വാസ സമ്മാനം

NA 399409 VA 399409RA 399409 TH 399409RI 399409

രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ

NA 268233

VA 319301

RA 535110

TH 462980

RI 603364

മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്) നേടിയ ടിക്കറ്റ് നമ്പരുകൾ

NA 349987

VA 320946

RA 120684

TH 312201

RI 259750

NA 190418

VA 443558

RA 297246

TH 190977

RI 392591

നാലാം സമ്മാനം

04647 എന്ന ടിക്കറ്റ് നമ്പരിനാണ് നാലാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ചത്

അഞ്ചാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ

3729 8690 1949 0118 8075 5978 1339 5649 2314 8411 7721 5546 3601 6779 4708 6920 3474 4629 1571 9561 6642 3637 5569 1993 6665 0110 7382 9228 5491 5323

ആറാം സമ്മാനമായ 2000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ

0385 0811 0949 1244 1420 1664 1929 2088 2393 2598 2818 2956 3051 3119 3330 3361 3488 4481 4817 6024 6026 6741 7594 8173 8193 8820 9425 9490 9629 9789

ഏഴാം സമ്മാനമായ ആയിരം രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ

0201 0264 0271 0597 0699 0972 1002 1011 1034 1100 1149 1229 1263 1313 1321 1369 1637 1658 1667 1677 1991 2087 2318 2423 2466 2587 2644 2763 2803 2810 2861 2959 3136 3645 3714 3955 4034 4096 4137 4266 4267 4329 4391 4444 4457 4487 4726 4979 5050 5084 5313 5383 5547 5672 5812 5855 5909 6154 6203 6210 6287 6591 6864 6921 6974 7001 7145 7243 7279 7363 7365 7371 7375 7726 7976 8033 8092 8148 8177 8268 8303 8326 8427 8470 8585 8607 8671 8725 9084 9336 9476 9486 9495 9513 9635 9744 9802 9823 9895 9948

എട്ടാം സമ്മാനം

0225 0362 0402 0509 0529 0680 0951 1007 1009 1020 1068 1233 1292 1446 1463 1623 1634 1736 1821 1911 1959 2059 2143 2233 2263 2264 2326 2408 2471 2494 2507 2630 2794 2931 3096 3123 3367 3429 3524 3561 3783 3916 4114 4130 4318 4440 4473 4542 4580 4740 4749 4929 4975 5239 5246 5261 5559 5677 5759 5912 5921 5939 6027 6220 6279 6686 6689 6935 6967 7078 7083 7096 7420 7425 7457 7550 7717 7727 8104 8288 8329 8359 8424 8432 8565 8579 8699 8761 8882 9053 9091 9249 9267 9394 9471 9551 9750 9863 9972 9984

സെപ്റ്റംബർ 22 നായിരുന്നു പൂജാ ബമ്പർ ലോട്ടറിയുടെ വിതരണം ആരംഭിച്ചത്. ടിക്കറ്റിന്‍റെ വില 200 രൂപയായിരുന്നു. 30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റു പോയത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിച്ച് പുറത്തിറക്കാന്‍ കഴിയുക. കഴിഞ്ഞ വർഷം പൂജാ ബംമ്പറിലൂടെ 61.12 കോടി രൂപ ലോട്ടറി വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ടിക്കറ്റ് വില്‍പ്പനയും മറ്റ് ചെലവുകളെല്ലാം കഴിച്ചായിരുന്നു സർക്കാറിന് 25.1 കോടിരുപ ലാഭം ലഭിച്ചത്. 35 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 3422980 ടിക്കറ്റുകളും വിറ്റുപോയി.

English summary
Kerala lottery Pooja Bumper Result 2020:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X