Kerala lottery Pooja Bumper Result 2020: പുജാബംമ്പര്: ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: കോരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംമ്പര്‍ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിച്ചു. NA 399409 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. www.keralalotteries.com എന്ന വെബ്സൈറ്റില്‍ ഫലം തത്സമയം അറിയാം. രണ്ടാം സമ്മാനം 10 ലക്ഷം വീതം 5 പേർക്ക് (50 ലക്ഷം രൂപ). മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് ( 50 ലക്ഷം രൂപ). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇത് കൂടാതെ സമാശ്വാസ സമ്മാനവും 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് പൂജാ ബംബർ ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.
ഒന്നാം
സമ്മാനം
NA
399409
സമാശ്വാസ സമ്മാനം
NA 399409 VA 399409RA 399409 TH 399409RI 399409
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ
NA 268233
VA 319301
RA 535110
TH 462980
RI 603364
മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്) നേടിയ ടിക്കറ്റ് നമ്പരുകൾ
NA
349987
VA
320946
RA
120684
TH
312201
RI
259750
NA
190418
VA
443558
RA
297246
TH
190977
RI
392591
നാലാം സമ്മാനം
04647 എന്ന ടിക്കറ്റ് നമ്പരിനാണ് നാലാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ചത്
അഞ്ചാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
3729 8690 1949 0118 8075 5978 1339 5649 2314 8411 7721 5546 3601 6779 4708 6920 3474 4629 1571 9561 6642 3637 5569 1993 6665 0110 7382 9228 5491 5323
ആറാം സമ്മാനമായ 2000 രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
0385 0811 0949 1244 1420 1664 1929 2088 2393 2598 2818 2956 3051 3119 3330 3361 3488 4481 4817 6024 6026 6741 7594 8173 8193 8820 9425 9490 9629 9789
ഏഴാം സമ്മാനമായ ആയിരം രൂപയ്ക്ക് അർഹമായ ടിക്കറ്റ് നമ്പരുകൾ
0201 0264 0271 0597 0699 0972 1002 1011 1034 1100 1149 1229 1263 1313 1321 1369 1637 1658 1667 1677 1991 2087 2318 2423 2466 2587 2644 2763 2803 2810 2861 2959 3136 3645 3714 3955 4034 4096 4137 4266 4267 4329 4391 4444 4457 4487 4726 4979 5050 5084 5313 5383 5547 5672 5812 5855 5909 6154 6203 6210 6287 6591 6864 6921 6974 7001 7145 7243 7279 7363 7365 7371 7375 7726 7976 8033 8092 8148 8177 8268 8303 8326 8427 8470 8585 8607 8671 8725 9084 9336 9476 9486 9495 9513 9635 9744 9802 9823 9895 9948
എട്ടാം
സമ്മാനം
0225
0362
0402
0509
0529
0680
0951
1007
1009
1020
1068
1233
1292
1446
1463
1623
1634
1736
1821
1911
1959
2059
2143
2233
2263
2264
2326
2408
2471
2494
2507
2630
2794
2931
3096
3123
3367
3429
3524
3561
3783
3916
4114
4130
4318
4440
4473
4542
4580
4740
4749
4929
4975
5239
5246
5261
5559
5677
5759
5912
5921
5939
6027
6220
6279
6686
6689
6935
6967
7078
7083
7096
7420
7425
7457
7550
7717
7727
8104
8288
8329
8359
8424
8432
8565
8579
8699
8761
8882
9053
9091
9249
9267
9394
9471
9551
9750
9863
9972
9984
സെപ്റ്റംബർ 22 നായിരുന്നു പൂജാ ബമ്പർ ലോട്ടറിയുടെ വിതരണം ആരംഭിച്ചത്. ടിക്കറ്റിന്റെ വില 200 രൂപയായിരുന്നു. 30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റു പോയത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിച്ച് പുറത്തിറക്കാന്‍ കഴിയുക. കഴിഞ്ഞ വർഷം പൂജാ ബംമ്പറിലൂടെ 61.12 കോടി രൂപ ലോട്ടറി വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ടിക്കറ്റ് വില്‍പ്പനയും മറ്റ് ചെലവുകളെല്ലാം കഴിച്ചായിരുന്നു സർക്കാറിന് 25.1 കോടിരുപ ലാഭം ലഭിച്ചത്. 35 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 3422980 ടിക്കറ്റുകളും വിറ്റുപോയി.