കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Akshaya AK 434 Result: കേരള അക്ഷയ AK 434 ലോട്ടറി, ഒന്നാം സമ്മാനം AR 287605, സമ്മാനത്തുക 60 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കേരള അക്ഷയ AK 434 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AR 287605 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 60 ലക്ഷമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് അ‍ഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. വൈകിട്ട് മൂന്ന് മണിക്ക് തിരുനനന്തപുരം ബേക്കറി ജംങ്ഷനിലെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

30 രൂപയാണ് എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. 5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും സ്വന്തമാക്കാം. ഇതിലധികമുള്ള തുക നേടുന്നവര്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ നല്‍കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 30 ദിവസത്തിനുള്ളിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്.

money-156152

ഒന്നാം സമ്മാനം 60 ലക്ഷം
AR 287605

രണ്ടാം സമ്മാനം ഒരു ലക്ഷം
AV 816794

മൂന്നാം സമ്മാനം(1 Lakh) AN 437991, AO 916638 AP 140870 AR 189069 AS 250322 AT 274675 AU 580691 AV 783592 AW 607262 AX 201785 AY 654831 AZ 154939

നാലാം സമ്മാനം(Rs.5,000/-) 0098 2042 2758 4193 4680 5093 5859 6503 7951 8090 9290 9709

അഞ്ചാം സമ്മാനം 2000 രൂപ

1130 1134 3192 4297 6397 7673

ആറാം സമ്മാനം(Rs.1,000/-) 0781 1820 2652 3158 3463 3638 3677 3999 4267 4397 4531 4946 5564 7062 7108 7331 7748 7805 8756 8784 9034 9106 9209 9312 9892

ഏഴാം സമ്മാനം(Rs.500/-) 0298 0679 0804 0811 1081 1229 1243 1766 1905 2182 2248 2569 26 2606 2643 2698 3169 3489 3591 3766 3784 3883 4028 4191 4778 5061 5109 5111 5232 54779 5539 5812 5825 5900 6010 6328 6782 6943 7372 7489 7523 7681 8413 8519 8531 8913 9105 9128 9288

English summary
Kerala Lottery Result Today(26-Feb-2020), Akshaya AK 434 Result Are Out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X