• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം: ഒന്നാം സമ്മാനം പിഡബ്ല്യൂ 217795 എന്ന നമ്പറിന്!! 70 ലക്ഷം രൂപ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ 303 ലോട്ടറിയുടെ വിജയികളെ പ്രഖ്യാപിച്ചു. പിഡബ്ല്യൂ 592252 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പിഡബ്ല്യൂ 217795 എന്ന നമ്പര്‍ രണ്ടാം സമ്മാനത്തിനും അര്‍ഹമായി. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. വ്യാഴാഴ്ച മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്.

'ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം'

പിഒ 775425, പിപി 244949, പിആര്‍ 622810, പിഎസ് 589067, പിടി 226738, പിയു 715239, പിവി 845776,പിഡ‍ബ്ല്യൂ 297290, പിഎക്സ് 936616, പിവൈ 905143, പിഇസ‍ഡ് 287174 എന്നീനമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. പതിനായിരം രൂപയാണ് മൂന്നാം സമാനത്തിന് ലഭിക്കുക.

പ്രോത്സാഹന സമ്മാനത്തിനായി 11 നമ്പറുകളാണ് തിര‍ഞ്ഞെടുത്തിട്ടുള്ളത്. പിഎന്‍ 592252, പിഒ 592252, പിപി 592252, പിആര്‍ 592252 പിഎസ് 592252, പിടി 592252, പിയു 592252, പിവി 592252, പിക്സ്, 592252, പിവൈ 592252, പി ഇസഡ് 592252 എന്നീ നമ്പറുകളാണ് എട്ടായിരം രൂപയുടെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്.

English summary
Kerala Lottery Result Today (13-Feb-2020): Karunya Plus KN 303 Lottery Results Are Out; Winners List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X