കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരുണ്യ KR- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഒരു കോടി, ഒന്നാം സമ്മാനം KO 589235ന്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR- 435 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. KO 589235 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. KM 589235 KP 589235 KS 589235 KT 589235 KU 589235 KW 589235 KX 589235 KY 589235 KZ 589235 എന്നീ നമ്പറുകളാണ് സമാശ്വാസ സമ്മാനങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ KS 121689 എന്ന നമ്പറിനാണ്.

സൈനിക വിലക്ക്: ഭരണഘടനാ സംരക്ഷണ സമിതി മഹാറാലി സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് തുടങ്ങാനായില്ലസൈനിക വിലക്ക്: ഭരണഘടനാ സംരക്ഷണ സമിതി മഹാറാലി സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് തുടങ്ങാനായില്ല

KM 686675 KO 168760 KP 453539 KS 422863 KT 234755 KU 355455 KW 577659 KX 634315 KY 295704 KZ 200252 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

money-156152

നാലാം സമ്മാനമായി 5000 രൂപ വീതം 5,000/- 2476 4250 2204 8642 2610 0191 7313 4095 5213 7140 7800 3692 6078 2364 9194 8069 2191 0432 എന്നീ നമ്പറുകള്‍ക്കും ലഭിക്കും. 2000 രൂപയാണ് അ‍ഞ്ചാം സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് ലഭിക്കുക. 0286 0695 2686 4568 6931 7570 8808 8850 8928 9989 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അര്‍ഹരായത്.

ആറാം സമ്മാനത്തിന് അര്‍ഹരായ 0002 0019 0328 0420 0536 0548 0806 1052 1262 1718 1897 2498, 2524 3221 3457 3807 4102 4297 4835 4885 5275 5389 5423 5760 5919 6831 7232 7387 7802 7977 8005 8138 8460 8513 8639 8944 9092 9168 9323 9369 9873 എന്നീ നമ്പറുകള്‍ക്ക് ആയിരം രൂപ വീതമാണ് ലഭിക്കുക.

500 രൂപയാണ് ഏഴാം സമ്മാനം. 0305 0711 0762 1200 1204 1346 1348 1420 1514 1524 1624 1727, 1802 1866 1894 2649 2862 2936 3010 3027 3603 3913 4011 4026 4210 4477 4589 4762 4829 , 4866 4967 5034 5127 5315 5601 5625 5742 5769 5780 5886 5928 5954 6038 6147 6222 6245, 6280 6667 6710 6785 6854 7012 7059 7095 7225 7310 7482 7577 7586 7691 7913 7920 8110, 8144 8199 8219 8366 8483 8631 8649 8673 8683 9120 9408 9501 9590 9599 9650 9819 9832 9962 എന്നീ നമ്പറുകളാണ് ഏഴാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളവര്‍. സമ്മാനത്തുക 500 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഔട്ട് ലെറ്റുകളില്‍ നിന്ന് പണം സ്വീകരിക്കാന്‍ കഴിയും അതിന് മുകലിലുള്ള തുകക്ക് ബാങ്കിലോ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലോ നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്.

English summary
Kerala Lottery Result Today (15-Feb-2020): Karunya KR-435 Lottery Result Winners List |
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X