കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗർണമി RN-430 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്, ഒന്നാം സമ്മാനം RT 828299 ലോട്ടറിക്ക്!

Google Oneindia Malayalam News

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗർണമി RN-430 ലോട്ടയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാന തുകയായ 70 ലക്ഷം രൂപ RT 828299 ലോട്ടറി നമ്പറിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RX 267176 ലോട്ടറി നമ്പറിനും ലഭിച്ചു. RY 892594 ലോട്ടറി നമ്പരിന് മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയും ലഭിച്ചു.

RN 828299, RO 828299,RP 828299, RR 828299,RS 828299, RU 828299, RV 828299, RW 828299, RX 828299, RY 828299, RZ 828299 എന്നീ മ്പറുകൾ പ്രോത്സാഹന സമ്മാനമായ 8000 രൂപ വീതം ലഭിക്കും. പൗർണ്ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

Money

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഒദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. കേരള സർക്കാരിന്റെ വരുമാന സ്രോതസുകളഇൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമെ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്.

English summary
Kerala Lottery Result Today (16-Feb-2020): Pournami RN 430 Lottery Result Winners List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X