Get Updates
Get notified of breaking news, exclusive insights, and must-see stories!

വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം WJ 508139 നമ്പർ ലോട്ടറിക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 552 ലോട്ടറി ഫംല പ്രസിദ്ധീകരിച്ചു. ഇന്ന് മന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്‍ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്‍റെ വില 30 രൂപയാണ്. 65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

WJ 508139 ലോട്ടറി നമ്പറിനാണ് ഒന്നാം സമ്മാനമായ അറുപത്തഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ പതത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. WB 158284 ലോട്ടറി നമ്പറിനാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം ലഭിച്ചിരിക്കുന്നത്. WA 986279, WB 190219, WC 926045, WD 440736, WE 217992, WF 245681, WG 258676, WH 553698, WJ 166690, WK 276413, WL 137156, WM 124868 എന്നീ നമ്പറുകൾക്കാണ്.

Money

WA 508139, WB 508139, WC 508139 WD 508139, WE 508139, WF 508139, WG 508139, WH 508139, WK 508139, WL 508139, WM 508139 എന്നീ നമ്പർ ടിക്കറ്റുകൾക്ക് ഏട്ടായിരം രൂപവീതം പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും. . കേരള സർക്കാരിന്റെ വരുമാന സ്രോതസുകളിൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമെ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+