Get Updates
Get notified of breaking news, exclusive insights, and must-see stories!

Sthree Sakthi SS 197 Lottery Result: സ്ത്രീ ശക്തി ലോട്ടറി ഫലം, ഒന്നാം സമ്മാനം 70 ലക്ഷം രൂപ!

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 197 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു വന്നു, . ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും.

ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് SB 176976 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. SK 840975 നമ്പർ ലോട്ടറിക്കാണ്. മൂന്നാം സമ്മാനമായ 5000 രൂപ 0198, 0594, 3056, 3249,4002, 4496, 5067, 6495, 6760, 7260, 7647, 9923 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ലോട്ടറികൾക്ക് ലഭിക്കും.

Money

നാലാം സമ്മാനമായ 2000 രൂപ 0044, 0078, 0645, 0832, 4121, 6119, 6600 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കും. അഞ്ചാം സമ്മാനമായ 1000 രൂപ 0642, 1076, 2127, 3947, 4025, 4184, 4338, 4744, 4818, 4936, 5091, 5288, 5403, 6550, 7062, 8209, 8270, 8410, 8547, 9098, 9339 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ലോട്ടറി ടിക്കറ്റുകൾക്കും ലഭിക്കും.

പ്രോത്സാഹന സമ്മാനമായ 8000 രൂപ SA 176976, SC 176976, SD 176976, SE 176976, SF 176976, SG 176976, SH 176976, SJ 176976, SK 176976, SL 176976, SM 176976 എന്നീ നമ്പർ ലോട്ടറി ടിക്കറ്റുകൾക്ക് ലഭിക്കും.

എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 30 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപയണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും നിരവധി പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. വേകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം ഭാഗ്യക്കുരി വകുപ്പിന്റെ ഒദ്യോഗിക വൈബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഒദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. കേരള സർക്കാരിന്റെ വരുമാന സ്രോതസുകളഇൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമെ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+