കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
Nirmal NR-181 Lottery Results: നിർമ്മൽ NR-181 ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 70 ലക്ഷം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR- 181 ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രഖ്യാപിച്ചു. ജൂലായ് 10ന് നറുക്കെടുക്കേണ്ട ടിക്കറ്റ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഫലം നാല് മണിയോടെ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ, സമാശ്വായ സമ്മാനമായി 8000 രൂപ ലഭിക്കും.