Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Lottery Result Today: വിൻ വിൻ ലോട്ടറി ഫലം, ഒന്നാം സമ്മാനം WN 684973 ടിക്കറ്റിന്

തിരുവനന്തപുരം: വിൻ വിൻ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ WN 684973 ലോട്ടറി ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ WN 292990 ടിക്കറ്റിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ WN 209989, WO 279616, WP 805007, WR 844798, WS 202839, WT 829495, WU 257908, WV 360038, WW 500842, WX 320264, WY 244849, WZ 395217 എന്നീ നമ്പറുകൾക്കും ലഭിച്ചു.

0181, 0448, 1909, 2187, 2247, 2382, 3585, 6112, 6184, 6212, 6558, 8209 എന്നീ നമ്പറുകൾക്കാണ് നാലാം സമ്മാനമായ 5000 രൂപ ലഭിക്കുക. അഞ്ചാം സമ്മാനമായ 1000 രൂപ വീതം 0227, 0489, 0497, 1353, 1686, 2056, 2211, 2825, 3170, 3501, 3589, 4363, 4952, 5124, 5234, 6337, 6524, 6537, 6728, 7299, 7335, 7579, 7719 ,7812, 8002, 8308, 9064, 9322, 9658, 9982 എന്നീ നാലക്ക നമ്പർ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് ലഭിച്ചു.

Money

0028, 0220, 0355, 0940, 1244, 1558, 1658, 1861, 2165, 2527, 2689, 2745, 2856, 2927, 2964, 3249, 3337, 3460, 3656, 3686, 4139, 4235, 4298, 4386, 4398, 4408, 4411, 4416, 4563, 4654, 5585, 5870, 5889, 6119, 6153, 6177, 6249, 6371, 6582, 6864, 7023, 7050, 7061, 7181, 7461, 7544, 7686, 7896, 7939, 8266, 8309, 8409, 8598, 8847, 9090, 9090, 9284, 9321, 9506, 9805 എന്നീ നാലക്കനമ്പറുകൾക്ക് ആറാം സമ്മാനമായ 500 രൂപ ലഭിച്ചു.

ഏഴാം സമ്മാനമായ 100 രൂപ 0162, 0211, 0293, 0320, 0385, 0447, 0452, 0552, 0827, 0941, 1254, 1591, 1611, 1617, 1735, 1867, 1903, 1921, 1994, 2039, 2057, 2079, 2159, 2218, 2305, 2394, 2607, 2670, 2676, 2713, 2719, 2844, 2854, 2872, 3078, 3161, 3169 , 3303, 3336, 3526, 3752, 3839, 4132, 4362, 4367, 4462, 4630, 4680, 4755, 4759, 4929, 5094, 5131, 5170, 5187, 5337, 5457, 5476, 5494, 5546, 5560, 5572, 5716, 5765, 5783, 6045, 6131, 6275, 6336, 6392, 6600, 6674, 6860, 6927, 6943, 6987, 7074 , 7179, 7330, 7474, 7568, 7707, 7829, 7855, 8019, 8108 ,8163, 8262, 8350, 8381, 8474, 8527, 8658, 8665, 8675, 8838, 9095, 9237, 9297, 9424, 9431, 9550, 9660, 9846, 9887, 9923, 9928, 9947 എന്നീ നാലക്ക നമ്പറുകൾക്ക് ലഭിച്ചു.

WO 684973, WP 684973, WR 684973, WS 684973, WT 684973, WU 684973, WV 684973, WW 684973, WX 684973, WY 684973, WZ 684973 എന്നീ നമ്പറുകൾക്ക് പ്രോതാസാഹന സമ്മാനമായ 8000 രൂപ വീതം ലഭിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളില്‍ ഫലം ലഭ്യമാകും. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. വിന്‍ വിന്‍ ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാൻ സാധിക്കും.

5000 രൂപയില്‍ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. കേരള സർക്കാരിന്റെ വരുമാന സ്രോതസുകളഇൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമെ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+