• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Sthree Sakthi SS 198 Result: സ്ത്രീ ശക്തി എസ്സ് 198 ലോട്ടറി ഫലം ഇന്ന്, ഒന്നാം സമ്മാനം SY 33585ന്

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ കേരള സ്ത്രീശക്തി എസ്എസ് ലോട്ടറി 198 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SY 33585 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5000 രൂപയുമാണ് വിജയികള്‍ക്ക് ലഭിക്കുക. 8000 രൂപ സമാശ്വാസ സമ്മാനമായും നല്‍കും. വൈകിട്ട് മൂന്ന് മണിക്ക് തിരുനനന്തപുരം ബേക്കറി ജംങ്ഷനിലെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

30 രൂപയാണ് എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ടിക്കറ്റിന്റെ വില. 5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും സ്വന്തമാക്കാം. ഇതിലധികമുള്ള തുക നേടുന്നവര്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ നല്‍കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 30 ദിവസത്തിനുള്ളിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്.

സമാശ്വാസ സമ്മാനം(Rs.8,000/-)

SN 533585, SO 533585, SP 533585, SR 533585, SS 533585, ST 533585, ST 533585, SU 533585, SV 533585, SW 533585, SX 533585, SZ 533585

രണ്ടാം സമ്മാനം Rs 5 ലക്ഷം

SN 881697

മൂന്നാം സമ്മാനം Rs 5000

3001 4169 4743 4780 4878 5017 5734 6136 7536 7995 8618 9202

നാലാം സമ്മാനം(Rs.2,000/-)

0700 3645 5904 6541 7275 8393 9837

അഞ്ചാം സമ്മാനം(Rs.1,000/-)

0130 0571 1276 2184 2658 2895 2899 3110 3826 5219 6000 6060 6231 6625 6691 6952 8098 8509 8704 9135 9598

ആറാം സമ്മാനം(Rs.500/-) 0307 1279 1491 1511 1877 2344 2537 2911 3376 3537 3791 3909 4019 4691 5487 5574 5838 6386 6450 6476 6720 7268 7731 8018 8170 8285 8449 8470 8690 9187 9219 9428 9649 9771 9821 9864

ഏഴാം സമ്മാനം(Rs.200/-) 0198 0457 0504 0895 0914 0948 1319 1397 1630 1735 2305 2813 29 3089 3251 3276 3460 3879 4011 4047 4246 4469 4645 4892 5288 5338 5383 5470 5534 59 5910 5935 5998 6120 6305 6607 6698 6876 7154 7541 8039 8466 9095 9238 9366 9374

എട്ടാം സമ്മാനം(Rs.100/-) 0159 0360 0377 0477 0661 0998 1027 1034 1057 1127 1173 1174 1286 1347 1362 1380 1545 1584 1639 1645 1902 2134 2145 2172 2253 2341 2353 2514 2612683 2788 2794 2822 2870 2927 3078 3218 3235 3341 3363 3420 3491 3627 3962 4085 4232 4520 4640 4707 4781 5326 5330 5341 5349 5492 5736 5915 5919 5920 5932 5953 6100 6404 6456 6461 6665 6818 6898 6920 7137 7147 7269 7283 7397 7412 7444 7542 7639 8057 8121 8217 8242 8560 8619 8645 8659 8664 8716 8764 8777 8872 9068 9137 9139 9197 9506 9566 9566 9603 9695 9744 9783 9807

English summary
Kerala Lottery Result Today, Sthree Sakthi SS 198 Result:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X