Get Updates
Get notified of breaking news, exclusive insights, and must-see stories!

Karunya KR-455 Lottery Result; കാരുണ്യ കെ ആർ-455 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍-455 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ഫലം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ . ഏൽപ്പിക്കണം. സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ ചുവടെ..

lottery

ഒന്നാം സമ്മാനം ( 80 ലക്ഷം രൂപ)

KV 167144

രണ്ടാം സമ്മാനം ( അഞ്ച് ലക്ഷം)

KV 195353

മൂന്നാം സമ്മാനം ( ഒരു ലക്ഷം)

KN 490364 KO 529612 KP 279526 KR 284981 KS 146842 KT 583778 KU 395753 KV 565071 KW 127319 KX 290354 KY 481570 KZ 272074

നാലാം സമ്മാനം (5,000 രൂപ )

0189 0257 0430 1855 3187 3260 3517 4551 5407 5948 6444 6648 6762 7598 8231 8435 9588 9672

അഞ്ചാം സമ്മാനം(2,000 രൂപ )

0905 2647 2823 5401 5627 5981 7749 8589 8949 9865

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+