• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Sthree Sakthi SS 202 Lottery Result, സ്ത്രീ ശക്തി SS 202 ലോട്ടറി ഫലം, ഒന്നാം സമ്മാനം 75 ലക്ഷം രൂപ..!!

തിരുവനന്തപുരം: കേരള സംസ്ഥാന ബാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ss-202 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് മാറ്റിവച്ച നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. വൈകൂന്നേരം മൂന്ന് മണി മുതല്‍ നറുക്കെടുപ്പ് ഫലം ലൈവായി അറിയാന്‍ സാധിക്കും. പൂര്‍ണഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാകും.

40 രൂപ വിലയുള്ള സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം 75 ലക്ഷം

sw 268463

സമാശ്വാസസമ്മാനം ( 8000 രൂപ)

SN 268763, SO 268763, SP 268763, SR 268763, SS 268763, ST 268763, SU 268763, SV 268763, SX 268763, SY 268763, SZ 268763

രണ്ടാം സമ്മാനം (10 ലക്ഷം)

SW 137385

മൂന്നാം സമ്മാനം ( 5000 രൂപ )

0955 1556 1557 2672 3901 4574 4651 5192 5294 6517 6654 6752 6870 6944 7241 7577 8882 9535

നാലാം സമ്മാനം ( 2000 രൂപ)

0348 2252 2776 3024 3803 3932 4928 4999 5232 8744

അഞ്ചാം സമ്മാനം ( 1000 രൂപ)

8997 3620 4272 1493 6301 4543 5310 5800 2111 3652 4362 7419 3237 7660 7876 6279 5428 3074

ആറാം സമ്മാനം ( 500 രൂപ)

0068 0225 0942 0974 0983 1224 1516 1700 1952 2013 2101 2115 2384 2426 2729 2749 2851 3159 3203 3386 3428 3728 4034 4397 4463 4507 5022 5471 5558 5606 5730 6026 6079 6523 6801 7116 7158 7305 7622 7711 7808 8651 8691 8898 9017 9582 9689 9936

ഏഴാം സമ്മാനം ( 100രൂപ)

0569 0947 1110 1147 1162 1172 1345 2444 2505 2970 2987 3301 3338 3354 3412 3598 3644 4042 4192 4729 4772 5107 5189 5233 5321 5432 5478 5869 6099 6297 6451 6499 6865 7026 7045 7456 8313 8475 8696 8819 9134 9398 9467 9786 9883

English summary
Kerala Lottery Result Today (9-June-2020): Sthree Sakthi SS 202 Result Are Out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X