കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നിര്‍മല്‍ ലോട്ടറി ഫലം: ഒന്നാം സമ്മാനം എന്‍എഫ്-101793 എന്ന നമ്പറിന്, സമ്മാനത്തുക 60 ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എന്‍എഫ്-101793 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 60 ലക്ഷം രുപയാണ് സമ്മാനത്തുക. എന്‍ജെ-293905 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. അ‍ഞ്ച് ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക. എന്‍എ 567715, എന്‍ബി 409465, എന്‍സി-292666, എന്‍ഡി 378600, എന്‍ഇ-737442, എന്‍എഫ്-242885, എന്‍ജി-288218, എന്‍എച്ച്-138871, എന്‍ജെ 640618, എന്‍കെ -624990, എന്‍എല്‍ 260982, എന്‍എം-318460 പന്ത്രണ്ട് നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം. ഓരോ ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. 8000 രൂപയാണ് പ്രോത്സാഹന സമ്മാനം.

 സിഎജി റിപ്പോർട്ട് വിവാദം രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമെന്ന് സിപിഎം!! സിഎജി റിപ്പോർട്ട് വിവാദം രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമെന്ന് സിപിഎം!!

0336 0383 1741 1936 3843 5332 5614 6638 6881 9381 9631 9756 എന്നീ നമ്പറുകളാണ് നാലാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. 0132 0299 0489 0682 2238 2628 2712 2757 2904 2948 4126 4153 4900 4975 5142 6241 6520,6547 6662 6725 6875 7334 7522 7861 8005 8126 8692 9048 9090 9388 9727 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്.

lottery-kerala-22-

8196, 6584, 0970, 0680, 0886, 5883, 5917, 3927, 0739, 9958, ,9325 7954 6189 8935 6718 ,,7962 2597 0013 4407 1093 ,6429 7739 4171 8650 9540 ,2010 3925 8465 5056 9509 ,0652 3404 6139 8966 2984 ,7508 9458 4691 3413 0161 ,6120 6274 1834 3570 3735 ,5676 6187 4566,6323 1170 ,0929 7157 8462 1231 9750 3155 6031 3502 2779 3078 എന്നീ നമ്പറുകള്‍ ആറാം സമ്മാനത്തിനും അര്‍ഹരായിട്ടുണ്ട്.

5000 രൂപയില്‍ താഴെവരുന്ന സമ്മാനത്തുക വിജയികള്‍ക്ക് കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും കൈപ്പറ്റാന്‍ സാധിക്കും. അതിന് മുകളിലുള്ള തുക സമ്മാനാര്‍ഹമായവര്‍ ബാങ്കിലോ സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ രേഖകളുമായെത്തി സ്വീകരിക്കേണ്ടതാണ്. keralalotteries.com എന്ന വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഫലം പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. 30 രൂപയാണ് ടിക്കറ്റിന്റെ വില.

English summary
Kerala Lottery Result Today, Nirmal Lottery Result NR-160: NF 101793
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X