• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗര്‍ണമി RN 435 ലോട്ടറി ടിക്കറ്റിന്റെ ഫലം അറിയാം, കൊറോണ കാലത്തെ ഭാഗ്യവാന്‍ ചിലപ്പോള്‍ നിങ്ങളാവാം..!!

തിരുവനന്തപുരം: ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറി പൗര്‍ണമി RN 435 ന്റെ ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ 66 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചത്. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മാര്‍ച്ച് 22നായിരുന്നു ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീരുമാനിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ സമ്മാനം അർഹമായിരിക്കുന്നത് RL 687704 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ RD 655495 എന്ന നമ്പർ സ്വന്തമാക്കി. മൂന്നാം സമ്മാനം RM 513707 എന്നിങ്ങനെയാണ് നേടിയിരിക്കുന്നത്.

സമാശ്വാസ സമ്മാനം

Prize- Rs. 8,000/-

RA-687704 RB-687704

RC-687704 RD-687704

RE-687704 RF-687704

RG-687704 RH-687704

RI-687704 RJ-687704

RK-687704 RM-687704

നാലാം സമ്മാനം

Rs. 5,000/-

7109 2767 3980 0823 0212

6055 0086 3258 1699 5567

8077 2628 6265 6577 6218

8140 0060 7995

അഞ്ചാം സമ്മാനം

Rs. 2,000/-

7799 0051 4053 4745 6829 8263 0198 4698 5630 7237

ആറാം സമ്മാനം

Rs. 1,000/-

7797 4947 6749 9528 8220 8065 6165 9235 2593 5533 3639 1554 4699 7558 1609 9457 6434 6290 8969 3837 6758 0118 9772 2869 8196 6964

ഏഴാം സമ്മാനം

Rs. 500/-

2907 1007 4576 0844 0028 3682 6649 4628 6044 2551 9102 6164 6427 6228 7465 1377 0445 5620 4090 7367 1116 3368 6958 8741 2384 1976 2344 8503 4724 9428 3249 5380 7780 9009 3559 5978 4413 6176 9941 3572 0515 7484 1147 6570 1288 7837 7627 9992

എട്ടാം സമ്മാനം

Rs. 100/-

9170 6673 0027 6508 6243 8271 0032 8427 3560 0366 6835 1757 6295 3164 7545 3715 8901 6943 4565 0796 5043 3704 7775 5171 6369 0921 5075 7193 8778 0993 1141 1146 5144 0554 5608 2925 0928 2003 7846 8800 2933 0880 5935 2848 6603 4010 9186 6994 3630 6920 4791 1026 6104 6013 9282 2629 0340 4974 6378 4811 4044 8982 0779 3693 4096 5128 8117 5812 6874 2745 7345 2967 3979 2733 0843 6819 0608 6745 3680 3248 6828 7182 7874 4459 2250 2288 3524 4039 5701 3823 7960 5224 4779 1552 2944 0741 8846 4131 7363 2434 2452 1181 0576 3533 2619 9924 0733 9985 5459 3821 9484 4221 5774 7581 2477 7165 3944 7576 5031 7440

English summary
Kerala Lottery Result Today: Pournami RN-435 Lottery Results Are Out; Winners List & Other Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more