കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
sthree sakthi SS-226 Result, സ്ത്രീ ശക്തി ടട-226 ലോട്ടറി ഫലം;ഒന്നാം സമ്മാനം 75 ലക്ഷം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-226 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. SY 184508 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. SU 445846 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇന്ന് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഫലം ലഭ്യമാവും.
കാത്തിരിപ്പിന് അവസാനം..! സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിലേക്ക്, അടുത്തമാസം, ജനങ്ങൾക്ക് ലഭ്യമാക്കി റഷ്യ
ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ