സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം SN 202108 നമ്പർ ടിക്കറ്റിന്, 70 ലക്ഷം!!
തിരുവന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ SN 202108 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ SV 453731 എന്ന ടിക്കറ്റിനും ലഭിച്ചു.
5620, 6881, 4441, 2548, 6226, 4563, 0029, 4011, 7901, 9652, 1316, 5553 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനമായ 5000 രൂപ ലഭിക്കുക. 0490, 3173, 9444, 5849, 9899, 5800, 9153 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് നാലാം സമ്മാനമായ 2000 രൂപ വീതം ലഭിക്കും.

അഞ്ചാം സമ്മാനമായ 1000 രൂപ വീതം 0476, 6789, 4971, 1520, 5563, 8398, 9996, 5466, 0103, 8782, 9890, 4306, 9038, 8338, 3082, 7689, 4167, 3206, 8536, 4082, 9523 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് ലഭിച്ചു. കൂടാതെ സാമാശ്വാസ സമ്മാനവുമുണ്ട്. SO 202108, SP 202108, SR 202108, SS 202108, ST 202108, SU 202108, SV 202108, SW 202108,
SX 202108, SY 202108, SZ 202108 എന്നീ നമ്പർ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ചത്.
എല്ലാ ചൊവ്വാഴ്ചയും മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ നെറുക്കെടുപ്പ് ഫലം പുറ്തത് വരിക. 30 രൂപയാണ് ടിക്കറ്റ് വില.












Click it and Unblock the Notifications