Win Win W 717 Lottery: 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; വിന്‍ വിന്‍ ലോട്ടറി ഫലം
തിരുവനന്തുപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്. വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ സ്വന്തമാക്കാന്‍ സാധിക്കുക. കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

5000 രൂപയില്‍ താഴെയുള്ള സമ്മനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ് 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി.
ദിവസേനയുള്ള ടിക്കറ്റിന് പുറമെ ഓണം, വിഷു, ക്രിസ്തുമസ്, പൂജ എന്നിവയോട് അനുബന്ധിച്ച് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുണ്ട്. കൂടാതെ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.












Click it and Unblock the Notifications