മെഡിക്കല്‍-എന്‍ട്രന്‍സ് ഫലം മെയ് 15 ന്

ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക് ലഭിച്ച ശേഷം അത് കൂടി ചേര്‍ത്താണ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന്റെ റാങ്ക് പ്രസിദ്ധപ്പെടുത്തുക. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഇതിന് പുറമെ ദില്ലി, മുംബൈ, ദുബൈ, റാഞ്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികള്‍ ആണ് ഇത്തവണ എന്‍ട്രസ് പരീക്ഷ എഴുതിയത്
പ്ളസ്ടു ഫലത്തില്‍ മുന്‍ വര്‍ഷത്തിനെക്കാള്‍ കുറവ് ഉണ്ടായത് പോലെ എന്‍ട്രസ് ഫലത്തിലും കുറവ് ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം. സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം സംബന്ധിച്ച് കൊളെജ് മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications