Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യശാലി കണ്‍മുന്നില്‍; മണ്‍സൂണ്‍ ബംബറിന്റെ 10 കോടി മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്

മലപ്പുറം; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബര്‍ ബി ആര്‍ 92 ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനമായി പത്ത് കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം വീതം അഞ്ച് പേര്‍ക്കുമാണ്. നറുക്കെടുത്ത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ബംബര്‍ വിജയി മലപ്പുറത്താണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ എജസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

monsoon bumper

അതേസമയം, മുന്‍ കാലങ്ങളില്‍ നറുക്കെടുത്ത ബംബര്‍ വിജയികള്‍ ഒന്നും തന്നെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മണ്‍സൂണ്‍ ബംബര്‍ വിജയിയും പേര് വെളിപ്പെടുത്തില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന് വൈകീട്ടോടെ വിജയികള്‍ ടക്കറ്റ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം 10 കോടി രൂപ

MB 200261 - പാലക്കാട്

സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ

MA 200261 MC 200261 MD 200261 ME 200261

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

MA 475211 MB 219556 MC 271281 MD 348108 ME 625250

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

MA 482942 MB 449084 MC 248556 MD 141481 ME 475737

നാലാം സമ്മാനം 3 ലക്ഷം രൂപ

MA 311872 MB 140177 MC 271270 MD 128750 ME 478076

അഞ്ചാം സമ്മാനം 5,000 രൂപ

0870 1370 1540 1679 3358 3727 4254 4668 4811 4813 4829 4900 5003 5127 5413 6198 6344 6362 6395 6694 6887 7716 7919 7936 8347 8398 8607 9086 9853 9981

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+