തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു
തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വൈക്കം: തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്.പിതാവും പാലക്കാട് ഒലവക്കോട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുമായ അബ്ദുല്‍റസാക്ക്, ഭാര്യ ഷാഹിദ, ബന്ധുവായ മുഹമ്മദ് കാസിം, എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അബ്ദുല്‍ റസാക്കിന്റെ സ്ഥലംമാറ്റ ആലശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. അപകടത്തില്‍ മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications