തിരുവോണം ബംപർ BR 99 ഫലം LIVE: 25 കോടിയുടെ ഭാഗ്യവാന്‍ ഇതാ, നറുക്കെടുപ്പ് ഫലം തത്സമയം
ഒമ്പതാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം - 1000 രൂപ
ഏഴാം സമ്മാനം-2000
ആറാം സമ്മാനം (5,000/-)
തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍. 25 കോടിയുടെ ടിക്കറ്റ് കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗ്യവാന്‍ ആരെന്ന് വ്യക്തമായി കഴിഞ്ഞു. 1.30 ന് തിരുവനന്തപുരത്തെ ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ വെച്ച് മന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. ചടങ്ങ് 1.30 ന് ആരംഭിക്കുമെങ്കിലും 2 മണിക്കായിരിക്കും ഓണം ബംപർ നറുക്കെടുപ്പ്.
25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 20 പേർക്ക് രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിലും 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ.

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന്റെ തത്സമ അപ്ഡേഷനുകള്‍ അറിയാന്‍ വണ്‍ഇന്ത്യക്കൊപ്പം ചേരൂ..












Click it and Unblock the Notifications